ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണിലെ ശബ്ദം കെ.സുരേന്ദ്രൻ്റെത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ്റെത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. കോഴപ്പണം കൈമാറിയതിന് തെള...

- more -