സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം; ചിരസ്മരണ പഠനയാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കും

കാസര്‍കോട്: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 'ചിരസ്മരണ' എന്ന പേരില്‍ ജില്ലാവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ചരിത്ര സ്വാതന്ത്ര്യസമര സ്മൃതിപഥങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന യാത്ര സംഘടിപ്പിക്കും. സെപ്റ്റംബര്...

- more -