നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ; വി​വ​ര​ങ്ങ​ൾ തേ​ടി​യെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ

ആ​ലു​വ​യി​ൽ നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി​ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ലു​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ നി​ന്ന് സം​ഭ​വ​ത്തെ കു​റി​ച്ച് വി...

- more -