മതപരിവർത്തന നിരോധന നിയമം കർണാടകയിൽ പ്രാബല്യത്തിൽ; ലംഘിച്ചാൽ 3-10 വർഷം വരെ തടവ് ശിക്ഷ, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽവന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗം ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ ...

- more -