വി.എസിന് നൂറാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി പിണറായി, ജീവിതത്തിലുടനീളം അധഃസ്ഥിത വിഭാഗങ്ങളോടൊപ്പം നിലകൊണ്ട വിപ്ലവകാരി

തിരുവനന്തപുരം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടി...

- more -