Trending News
ശബരിമലയിൽ വൻതിരക്ക്; കൂടുതൽ ഏകോപിതമായ സംവിധാനങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, സ്പോട്ട് ബുക്കിങ്ങ് പരിമിതപ്പെടുത്തും
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്...
- more -Sorry, there was a YouTube error.