വിതുമ്പലോടെ കേരളം, പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം; കുടുംബങ്ങളെ എത്ര സഹായിച്ചാലും മതിയാകില്ല, ദുരന്തം ആവർത്തിക്കാതെ ഇരിക്കാൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്ക് ഉണ്ടായത് തീരാനഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീക...

- more -