ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ ഒന്ന് ഡി കമ്പനിയുമായി ബന്ധമുള്ള ഗുൽച്ചെനുമായുള്ളത്

ഗുൽച്ചെനിൽ നിന്ന് പണം വാങ്ങിയിട്ടണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്

0 Comments