തിലകനെയും മകനേയും പുറത്താക്കിയവര്‍ ബലാല്‍സംഗ കേസിലെ കുറ്റാരോപിതനെ കൂടെ നിര്‍ത്തുന്നു; സംഘടനയിലെ ഉറങ്ങുന്ന എം.എല്‍.എ മാര്‍ക്കെതിരെയും വിമര്‍ശനവുമായി രഞ്ജിനി

നടന്‍ ഷമ്മി തിലകനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയ നടപടിയെ വിമര്‍ശിച്ച്‌ നടി രഞ്ജിനി. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയവര്‍ തന്നെയാണ് ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുന്നതെന്നും രഞ്ജിനി ...

- more -