7.67 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചന്ദ്രഗിരി കോട്ടയെ മികച്ച ടൂറിസം കേന്ദ്രമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസർകോട്: ചന്ദ്രഗിരിക്കോട്ടയെ മികച്ച ടൂറിസം കേന്ദ്രമാക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോട്ടയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിൻ്റെ ഭാഗമായി മന്ത്രി കോട്ട സന്ദര്‍ശിച്ചു...

- more -