35 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും താമസിക്കുന്നത് ഗുഹകളില്‍; ചൈനയെ കുറിച്ച് പുറത്തറിയാത്ത ചില രഹസ്യങ്ങള്‍ അറിയാം

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും ചൈനയിലാണ്. 2018ലെ കണക്ക് അനുസരിച്ച് ചൈനയില്‍ 139 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. ചൈനയിലെ ജനസംഖ്യയില്‍ 48.69 ശതമാനം സ്ത്രീകളാണ്. ചൈനയുടെ തലസ്ഥാന നഗരം ബീജിംഗ് ആണ്...

- more -