തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് എത്തുന്നത് വാഴക്കുല ലോറിയിൽ

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി, വാഴക്കുല കയറ്റിവരുന്ന ലോറികളിൽ വൻതോതിൽ കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് കടത്തുന്നു. ഇന്നലെ (ജൂൺ 7)ന് വാഴക്കുലയുമായി കുമളിയിലെത്തിയ ലോറി പരിശോധിക്കുന്നതിനിടെ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരാൾ അറസ്റ്...

- more -