Trending News



കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍; ഡെക്സാമെത്തസോണ്‍ മെഡിസിന്‍ രോഗമുക്തി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്സാമെത്തസോണ്‍(dexamethasone) കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞ അളവിലുള...
- more -Sorry, there was a YouTube error.