നവരാത്രി ദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറുമായി’ ബ്രഹ്‌മാസ്‌ത്ര’ അണിയറ പ്രവർത്തകർ

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

0 Comments

ബോളിവുഡിന് ആശ്വാസം; ആദ്യ ആഴ്ചയിൽ തന്നെ 300 കോടി കടന്ന് ‘ബ്രഹ്‍മാസ്‍ത്ര’

അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്.'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്.

0 Comments