അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് എടുക്കണം, മാസ്‌ക് ധരിക്കണം; സംസ്ഥാനത്ത് 474 കോവിഡ് രോഗികള്‍, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. 7000 പരിശോധനയാ...

- more -