പുസ്തകോത്സവം സെപ്റ്റംബർ 17,18,19 തീയ്യതികളിൽ കാഞ്ഞങ്ങാട്; അണിനിരക്കുന്നത് കേരളത്തിലെ 80 ഓളം പ്രസാധകർ

കാസർകോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം സപ്തംബർ 17,18,19 തീയതികളിൽ കാഞ്ഞങ്ങാട്ട് നടത്തും. കേരളത്തിലെ 80 ഓളം പ്രസാധകർ അണിനിരക്കുന്ന പുസ്തകോത്സവത്തിൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയവ ഉൾപ്പെടെ പുസ്തകങ്ങളുടെ വൻശേഖരം മേളയെ മിഴ...

- more -