Trending News
സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും; ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ആലുവയിൽ എത്തിയതായി കണ്ടെത്തൽ
ബംഗളൂരു: മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയിരുന്നതായി സ്ഥിരീകരണം. കുക്കർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഷാരിഖ് സംഭവത്തിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ആലുവയിൽ എത്തിയതായി കണ്ടെത്തി. സംസ്ഥാന തീവ്രവാദ വി...
- more -കോയമ്പത്തൂർ സ്ഫോടനം; ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തി, രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ
കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജമേഷ് മുബീൻ്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു. സ്ഫോടനം നടത്തിയ ജമേഷ് മുബീൻ...
- more -കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബിൻ്റെ ബന്ധു അറസ്റ്റിൽ, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ തമിഴ്‌നാട് സർക്കാർ
കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അഫസർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ്റെ ബന്ധുവാണ് അഫസാർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ...
- more -കോയമ്പത്തൂര്‍ സ്‌ഫോടനം; നാലുപേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വെയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി.
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിൻ്റെ അന്വേഷണം കേരളത്തിലേക്ക്. ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ വന്‍ സ്‌ഫോടനമായിരുന്നു ജമേഷ മുബിനും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് എന്‍....
- more -ക്ഷേത്രത്തിന് സമീപത്തെ ചാവേര്‍ ആക്രമണശ്രമം; ഏഴുപേർ കസ്റ്റഡിയിലെന്ന് സൂചന, തമിഴ്‌നാട് അതീവ ജാഗ്രതയില്‍
ചെന്നൈ: കോയമ്പത്തൂരില്‍ ക്ഷേത്രത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണ ശ്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ ...
- more -Sorry, there was a YouTube error.