Trending News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.ഡി.എഫ്. എം.എല്‍.എ.മാരും ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചു; എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും, വി ഡി സതീശന്‍
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിലെ എല്ലാ എം.എല്‍.എ.മാരും ഒരുമാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാടിൻ്റെ പുനര...
- more -Sorry, there was a YouTube error.