Trending News
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചു; ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം. ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്....
- more -Sorry, there was a YouTube error.