സർവ്വമത പ്രാർത്ഥനനടത്തി മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി

മേപ്പാടി(വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചുതുടങ്ങി. ഇന്ന് എട്ട് മൃതദേഹമാണ് സംസ്ക്കരിക്കുക. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ സംസ്കരിക്കും. മൃതദേഹങ്ങൾ ജീർണിക്കുന്നതിന് മുമ്പ് സംസ്ക്കാരം നടത്തുകയാ...

- more -
വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്ക

വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അതിദുർഘടമായ രക്ഷാ ദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ ജനതയുടെ ധീരതയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുണ്ട്. ഉരുൾപൊട്ടലിൽ പ്രീയപ...

- more -
വയനാട് ദുരന്തത്തില്‍ മരണം 319 കടന്നു; തെരച്ചില്‍ തുടരുന്നു, ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 319 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡി.എന്‍.എ സാ...

- more -
പണി അന്തിമഘട്ടത്തിൽ; ജെ.സി.ബി പോലുള്ള ഭാരമേറിയ വാഹനത്തിനും കടന്നുപോകാനാകും; വിശാലമായ അതിനൂതന പാലം സർക്കാർ നിർമ്മിക്കുന്നത് വരെ നിലനിർത്തും; വയനാട് മുണ്ടക്കൈയിൽ സൈന്യം പണിയുന്ന ബെയ്‌ലി പാലവും വിശേഷവും..

വയനാട്: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ പ്രദേശത്ത് ഒലിച്ചുപോയ പാലത്തിന് പകരം സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. പാലത്തിലൂടെ യാത്ര സജ്ജമായാൽ കൂടുതൽ യന്ത്രങ്ങളും ഉപകരണങ്ങളും മറുവശത്ത് എത്തിക്കാനാകും. രക്...

- more -
അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം

കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം സജ്ജമാകുന്നതോടെ വാഹനഗതാഗതം രക്ഷാപ...

- more -
വയനാട് ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം കൈകോർക്കുന്നു; കാസർകോട് കാഞ്ഞങ്ങാട് ഇരു കേന്ദ്രങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു

കാസർകോട്: വയനാട് ജില്ലയിലെ ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായം ശേഖരിക്കുകയാണ്. ഇതിനായി ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നു. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് താലൂക...

- more -
ഉരുൾപൊട്ടലിൽ ചാലിയാർപ്പുഴ അതി ഭീകരം; ഒഴുകിപ്പോയ മൃതദേഹങ്ങൾ 25 കിലോമീറ്റർ അകലെ കണ്ടെത്തി; നിരവധി മൃതദേഹങ്ങളാണ് കരക്കടിയുന്നത്

വയനാട്: ഉരുൾപൊട്ടലിൽ ദുരന്ത ഭൂമിയായി വയനാട്. ചാലിയാർപ്പുഴ അതി ഭീകരമായി ഒഴിക്കുന്നു. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയ മൃതദേഹങ്ങൾ പോത്തുകൽ പഞ്ചായത്തിലെ ചാലിയാർ പുഴയുടെ തീരങ്ങളിൽ അടിഞ്ഞു. നിരവധി മൃതദേഹങ്...

- more -
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്

വയനാട് : വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. മരണ സംഖ്യ കൂടാൻ സാധ്യത. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്...

- more -
അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തികളാഴ്ച അവധി; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

കൊച്ചി: അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ഒഴിച...

- more -
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; മരണം രണ്ടായി; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 19 പേരില്‍; തിരുനെല്ലി പഞ്ചായത്ത് പരിധി കുരങ്ങുപനിയുടെ കേന്ദ്രമോ.?

വയനാട്/ തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ച...

- more -

The Latest