Trending News



വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്; സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല.? പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും
കൽപറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ചൂരൽമലയിൽ ദുരന്ത ബാധിതർ സമരം നടത്തി. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് സമരക്കാർ നടത്തിയത്. സമരം പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തു. പ്രതിഷേധക്ക...
- more -യുവാവിന് ദാരുണാന്ത്യം; വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂ...
- more -കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേ...
- more -കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 02/12/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ക...
- more -ചേലക്കരയില്‍ പ്രദീപിന് ജയം, പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രാഹുല്‍, വയനാട് ഉറപ്പിച്ച് പ്രിയങ്ക
തിരുവനന്തപുരം: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിൻ്റെ ഭൂരിപക്ഷത്തില...
- more -2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..
കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ചെയര്‍പേഴ്സണായ സെലക്ട് കമ്മിറ്റിയാണ് മലപ്പ...
- more -വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം; ബാങ്കുകൾ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാങ്കുകൾ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെയും നബാർഡിൻ്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ ...
- more -വയനാട് ദുരന്തം, മുസ്ലിം ലീഗ് ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്; പൊതുജനം കാണിക്കുന്നത് രാഷ്ട്രീയം മറന്നുള്ള വിശ്വാസം; സ്പെഷ്യൽ റിപ്പോർട്ട്
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വനം ചെയ്ത മുസ്ലിം ലീഗിൻ്റെ ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്. "ഫോർ വയനാട്" എന്ന പേരിലാണ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം മുസ്ലിം ലീഗ് സ്റ...
- more -കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയാണ് മോദി മടങ്ങിയത്; ഒപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും ഉറപ്പ്; ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി
കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശനം പൂർത്തിയാക്കി പ്രധാനമന്ത്രി വൈകിട്ടോടെ ഡൽഹിയിലേക്ക് പോയി. ദുരന്തഭൂമി സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേ...
- more -മുസ്ലിം ലീഗ് അടക്കമുള്ള സംഘനകൾ നടത്തുന്ന പണപ്പിരിവ് തടയാൻ ശ്രമിച്ചു; ഷുക്കൂർ വകീലിന് തിരിച്ചടി; 25000/- രൂപ പിഴ
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനായി വിവിധ സംഘടനകൾ നടത്തുന്ന പണപ്പിരിവ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. കാസർകോട് സ്വദേശിയും അഭിഭാഷകനും സിനിമ നടനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഇത്തരം സംശയം എന്തിനാണെന്...
- more -Sorry, there was a YouTube error.