കാസർകോട് ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ ഇരുപത് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കാസർകോട്: ഉദുമ (4), മഞ്ചേശ്വരം (4), കാസർകോട് (3), കാഞ്ഞങ്ങാട് (5), തൃക്കരിപ്പൂർ (4) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ഈ കാലയളവിൽ 390 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് (ഉദുമ - 56, മഞ്ചേശ്വരം - 56, കാസർകോട് - 42, കാഞ്ഞങ്ങാട് - 98, തൃക്കരി...

- more -