കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ നാട്ടുകാരുടെ കൂട്ടത്തല്ല്; സ്ത്രീകളടക്കമുള്ളവർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ..

കാസർഗോഡ് വെള്ളരികുണ്ടിൽ നടുറോഡിൽ കൂട്ടത്തല്ല്. സ്ത്രീകളടക്കമുള്ളവർ കുട്ടത്തല്ലിൻ്റെ ഭാഗമായി. വടിയും വലിയ ദണ്ഡുകളും കയ്യിലേന്തിയാണ് കൂട്ടത്തല്ല്. 6 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാ...

- more -

The Latest