കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം; മടിക്കൈ, പള്ളിക്കര പഞ്ചായത്ത് ജേതാക്കൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം സമാപിച്ചു. പുല്ലൂർ എ.കെ.ജി ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മടിക്കൈ, പുല്ലൂർ- പെരിയ, പള്ളിക്കര പഞ്ചായത്തുകൾ മാറ്റുരച്ചു. മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനവും...

- more -