Trending News
പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ജില്ലാ ഓഫീസ് കെട്ടിടത്തിന് 8 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
കാസർകോട് ജില്ലയിൽ പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്. ഇപ്പോൾ കാസർകോട് നഗരത്തിൽ പരിമിതികൾ ഏറെയുള്ള വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ തന്നെ അണങ്കൂരിൽ മനോഹരമായ പി.എസ്.സി ജില്ലാ ഓഫീസ് ...
- more -Sorry, there was a YouTube error.