Trending News
പാഠ പുസ്തകം മാത്രമല്ല പാഠമാക്കാം നമുക്ക് നിയമവും; പി.ബി.എം സ്കൂൾ ട്രാഫിക് നിയമ ബോധവൽകരണം നടത്തി
ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കന്ററി സ്കൂൾ റെഡ് ക്രോസ്സ് യൂണിറ്റും വിദ്യാനഗർ ശിശു സൗഹൃദ പോലീസും ചേർന്ന് വിദ്യാർത്ഥികൾക്കായി ട്രാഫിക് നിയമ ബോധവൽകരണം നടത്തി. വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വിജയൻ മേലത്ത് പരിപാടി ഉദ്ഘടാനം ചെയ്തു...
- more -Sorry, there was a YouTube error.