നമ്മുടെ കാസർഗോഡ് അലാമിപ്പള്ളി; മടിയന്‍ പൈതൃക ഇടനാഴി പ്രദേശം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു
കാസറഗോഡ്: കാഞ്ഞങ്ങാടിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വാതന്ത്ര്യ സമര സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖർ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ…
0 Comments
19/11/2024