Trending News



മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷ; 14 വർഷത്തിനിടെ 500 ദിവസത്തോളം പരോൾ; ജയിലിൽ പ്രശ്നങ്ങളുണ്ടാക്കി നാലു തവണ മാറ്റം; മന്ത്രിസഭയിലെ ഉന്നതനുമായി ബന്ധം.? രമേശ് ചെന്നിത്ത രംഗത്ത്..
തിരുവനന്തപുരം: കൊലക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയാണ് രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ഗവർണർക്ക് കത്ത് നൽകി. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട്...
- more -Sorry, there was a YouTube error.