Trending News
ചരിത്ര നേട്ടവുമായി കേരളം; രഞ്ജി ട്രോഫിയില്‍ ഫൈനലിൽ; സെമിയില്‍ പരാജയപ്പെടുത്തിയത് ഗുജറാത്തിനെ
രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം. സെമിയില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയ കേരള ടീം ഫൈനലില്‍ ഇടം നേടി. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന ഫൈനലിൽ കേരളത്തിന്‍റെ എതിര...
- more -Sorry, there was a YouTube error.