Trending News



‘നൽകാം ജീവൻ്റെ തുള്ളികൾ’ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചെർക്കള: 'നൽകാം ജീവൻ്റെ തുള്ളികൾ' എന്ന ശീർഷകത്തിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയർ രക്തദാന ക്യാമ്പയിൻ്റെ ഭാഗമായി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കള കെ.കെ പുറം സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് കാസർകോ...
- more -Sorry, there was a YouTube error.