കാസര്‍കോട് നഗരസഭയുടെ തെരുവ് നായകള്‍ക്കുള്ള പേവിഷബാധ കുത്തിവയ്പ്പ് പദ്ധതി; ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസര്‍കോട് നഗരസഭ മൃഗസംരക്ഷണ വകുപ്പ് മുഖേന നിർവഹിക്കുന്ന തെരുവുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലുള്ള 160 ഓളം വരുന്ന തെരുവ് നായകളെ…