ജപ്തിഭീഷണി നേരിട്ട എൻഡോസൾഫാൻ ദുരിതബാധിതക്കും കുടുംബത്തിനും ആശ്വാസം; തുക ഒരാഴ്ചക്കക്കം ബാങ്കിലടക്കാമെന്ന് മഞ്ചേശ്വരം എം.എൽ.എ ഉറപ്പ് നൽകി

മഞ്ചേശ്വരം: കേരള ഗ്രാമീണ ബാങ്ക് ജപ്തിഭീഷണിയിൽ ഭയന്ന് സഹായം അഭ്യർത്ഥിച്ച എൻഡോസൾഫാൻ ദുരിതബാധിതയും കുടുംബത്തിനും ആശ്വാസം. മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച പഞ്ചായത്തിൽ ബാളിയൂറിലെ തീർത്ഥയും കുടുംബവുമാണ് ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയത്...

- more -