അമേരിക്കൻ സുപ്രീം കോടതി ഉത്തരവ് ഇന്ത്യക്ക് അനുകൂലം; തഹവൂർ റാണയെ കൈമാറും; കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജൻ; കൂടുതൽ അറിയാം..

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതിയുടെ ഉത്തരവ്. തഹാവൂർ റാണ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ റാണ സമർപ്പിച്ച ഹർജിയിലാണ് വിധി. ഏറെക്കാലമ...

- more -