വെള്ളിക്കോത്ത് സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം ‘കിലുക്കം 2025’ സംഘടിപ്പിച്ചു

വെള്ളിക്കോത്ത്(കാഞ്ഞങ്ങാട്): മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം കിലുക്കം 2025 സംഘടിപ്പിച്ചു. വെള്ളിക്കോത്ത് യങ്മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ കവയത്രിയും ചലച്ചിത്ര താരവുമായ സി.പി. ശുഭ ടീച്ചർ കിലുക്ക...

- more -