നാടിൻ്റെ വികസനം ഇനി ടൂറിസം മേഖലയിലൂടെയാണ്; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഹോം സ്റ്റേ സംരംഭക സംഗമം സംഘടിപ്പിച്ചു. മുതല്‍ മുടക്കില്ലാതെ ആര്‍ക്കും ചെയ്യ...

- more -