സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാൻ ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത് രാപ്പകൽ സമരങ്ങൾ

ചട്ടഞ്ചാൽ: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ലഹരി വ്യാപനങ്ങളും നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട പിണറായി സർക്കാരിൻ്റെ നിസംഗതയിൽ പ്രതിഷേധിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റ് വിഹിതം പോലും നൽകാതെ ഫണ്...

- more -
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് ആഹ്വനം ചെയ്ത പ്രതിഷേധം പഞ്ചായത്ത്- മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടന്നു. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കളയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം യുത്ത് ലീഗ് പ്രസിഡൻ്റ് ...

- more -
ബന്ധുവായ ഇടത് പ്രവർത്തകന് കോളേജിൽ നിയമനം നൽകാനുള്ള നീക്കം; എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞു; കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത് ഇങ്ങനെ..

കണ്ണൂർ: എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ പ്രതിഷേധം അറിയിക്കാനാണ് കോളേജ് ചെയർമാൻ കൂടിയായ എം.പിയെ വഴിയിൽ തടഞ്ഞത്. കോൺഗ്രസ് നേതാവും എം.പിയുമായ എം.കെ രാഘവൻ ചെയർമാനായ സഹകരണ സോസ...

- more -
ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു

ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി ചെർക്കള ടൗണിൽ പ്രതിഷേ...

- more -