ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കാസറഗോഡ്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കുന്നത് നാടിൻ്റെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും ദീപസ്തംഭമാണെന്ന് ...

- more -