കുമ്പള സൂരംബയലിൽ കുട്ടികളുടെ വാർഷിക ആഘോഷ പരിപാടി നടന്നുകൊണ്ടിരിക്കെ സ്കൂൾ പരിസരത്ത് വൻ തീപിടിത്തം; ഒഴിവായത് വലിയ ദുരന്തം; രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് തീ പടർന്നു
കാസറഗോഡ്: കുമ്പള സൂരംബയലിൽ സി.എച്ച് സ്കൂൾ പരിസരത്തുണ്ടായ തീപിടിത്തം നാട്ടുകാരെ ഭീതിയിലാക്കി. സ്കൂളിൽ കുട്ടികളുടെ വാർഷിക ആഘോഷ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് സമീപത്തെ പറമ്പിൽ വൻ തീപിടിത്തമുണ്ടായത്. രണ്ട്…
0 Comments
11/01/2026