പെണ്ണുകാണാൻ വീട്ടിലേക്ക് പോയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം കവർന്നു

ബംഗളുരു: വിവാഹാലോചനയ്ക്കായി വധുവിൻ്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരും ചേർന്നാണ് 34കാരനെ തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. പിന്നീട് സംഘത്തിൻ്റെ പി...

- more -
കേരള വനിത കമ്മീഷൻ സിറ്റിങ്ങിൽ 62 കേസുകൾ പരിഗണിച്ചു

കാസറഗോഡ്: കേരള വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ 62 കേസുകൾ പരിഗണിച്ചു. ഇതിൽ 17 കേസുകൾ തീർപ്പാക്കി. രണ്ട് കേസുകൾ പോലീസ് റിപ്പോർട്ടിന് അയച്ചു. രണ്ട് കേസുകൾ ജാഗ്രത സമിതിക്ക് വിട്ടു. അടുത്ത ...

- more -
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; സർവ്വൈശ്വര്യ വിളക്കുപൂജ നടന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ 22 വരെ നടക്കുന്ന പാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി മാതൃ സമിതിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യവിളക്ക് പൂജ നടന്നു. രാജൻ കടപ്പുറം സർവ്വൈശ്വര്യ വിളക്ക് പൂജയ്ക്ക് കാർമിക...

- more -
ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാമത്

കാസറഗോഡ്: ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെള്ളൂർ കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീ...

- more -
ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്തുകൾ പൂര്‍ത്തിയായി, കണ്ടെത്തിയ പൊതുവായ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും; ജില്ലാ കളക്ടർ കെ ഇമ്പശേഖർ

കാസറഗോഡ്: കാസർകോട് ജില്ലയിലെ വില്ലേജുകളിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നടത്തിയ വില്ലേജ് അദാലത്തുകള്‍ പൂര്‍ത്തിയായി. 129 വില്ലേജുകളിലായി 3455 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവൻ വില്ലേജുകളിലും ജില്ലാ കളക്ടർ അദാലത...

- more -
അജാനൂര്‍ പഞ്ചായത്ത് ഗവ.ആയുര്‍വേദ പ്രാഥമിക ചികിത്സാകേന്ദ്രം ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഗവ.ആയുര്‍വേദ പ്രാഥമിക ചികിത്സാകേന്ദ്രം ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് വേലാശ്വരം ഗവ.യു.പി സ്‌കൂളില്‍ നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത്, ആയുഷ് പി.എച്ച്...

- more -
ക്രിമിനൽ പോലീസിനും മാഫിയ മുഖ്യനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

കാസർകോട്: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ മൊഗ്രാൽ...

- more -
മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ; നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന നടത്തി

കാസർകോട്: ആഗസ്റ്റ് 31 ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. 5 ദിവസമായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും നാട്...

- more -
പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നെല്ലിക്കട്ട (കാസറഗോഡ്): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിൻ്റെ 78 ആം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ഇബ്രാഹീം നെല്ലിക്കട്ട അധ്യക്ഷ...

- more -
സർവ്വമത പ്രാർത്ഥനനടത്തി മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി

മേപ്പാടി(വയനാട്): ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചുതുടങ്ങി. ഇന്ന് എട്ട് മൃതദേഹമാണ് സംസ്ക്കരിക്കുക. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ സംസ്കരിക്കും. മൃതദേഹങ്ങൾ ജീർണിക്കുന്നതിന് മുമ്പ് സംസ്ക്കാരം നടത്തുകയാ...

- more -