കാഞ്ഞങ്ങാട് നഗരസഭായെ വി.വി രമേശൻ നയിക്കും; മുസ്ലീം ലീഗിലെ എം.പി ജാഫറിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി; ഇത് രണ്ടാമൂഴം; കൂടുതൽ അറിയാം..

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി.വി രമേശനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിലെ എം.പി ജാഫറിനെ പരാജയപ്പെടുത്തിയാണ് വി.വി രമേശൻ നഗരസഭാ അധ്യക്ഷനാകുന്നത്. ഇത് രണ്ടാം തവണയാണ് രമേശൻ…

3 Comments

കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു; എം.ബി.എ ബിരുദധാരി; ചെങ്കള പഞ്ചായത്ത് മുൻ അധ്യക്ഷ; കൂടുതൽ അറിയാം..

കാസര്‍കോട്: കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്നു വിജയിച്ച ഷാഹിന 215 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. ചെങ്കള ഗ്രാമ…

1 Comment

കാസർഗോഡ് നഗരസഭയിൽ മലയാളത്തിനും കന്നഡക്കും പുറമെ ഇംഗ്ലീഷ്, തുളു, സംസ്‌കൃത ഭാഷകളിലും സത്യപ്രതിജ്ഞ; അധികാരമേറ്റ അംഗങ്ങൾ ആദ്യ യോഗം ചേർന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് നഗരസഭ പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. 39 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ കോൺഫ്രൻസ് ഹാളിലായിരുന്നു ചടങ്ങ്. രാവിലെ പത്ത് മണിക്ക്…

0 Comments

കാസറഗോഡ് നഗരസഭയിൽ ഏവരും ഉറ്റുനോക്കുന്ന വാർഡാണ്‌ തളങ്കര ബാങ്കോട്; വിമത സ്ഥാനാർത്ഥിയുമായുള്ള പോരാട്ടം; കണ്ണുവെച്ച് ബി.ജെ.പി; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് നഗരസഭയിൽ ഭരണം നിലനിർത്താൻ മുസ്ലിം ലീഗും, ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയും നേർക്കുനേർ പോരാടുമ്പോൾ ഏവരും ഉറ്റുനോക്കുന്ന ഒരു വാർഡുണ്ട് തളങ്കരയിൽ, ബാങ്കോട് 25 ആം…

0 Comments

കാസറഗോഡ് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ സ്ഥാപിച്ചത് ആധുനിക രീതിയിലുള്ള ട്രാഫിക് സിഗ്നല്‍; ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഗുണം ചെയ്യും; വാഹന ഗതാഗതം സുഗമമാകും..

കാസറഗോഡ്: കാസറഗോഡ് നഗരത്തിലെ പ്രധാന ട്രാഫിക്ക് സിഗ്നലായ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക സിഗ്നൽ സംവിധാനം ഒരുക്കി നഗരസഭ. ആധുനിക ട്രാഫിക് സിഗ്നല്‍ മിഴി തുറന്നത്…

0 Comments

ഇടുങ്ങിയ വഴിയും ഇരു ഭാഗത്തുമുള്ള കുന്നും; അപകട ഭീഷണിയിൽ കാസർകോട് പുലിക്കുന്നിലെ കോൺക്രീറ്റ് റോഡ്; ഭീതിയിൽ നാട്ടുകാർ

കാസർകോട്: കാസർകോട് നഗരസഭയിലെ പുലിക്കുന്നിന് സമീപത്തെ റോഡ് കുന്നിടിച്ചൽ ഭീഷണിയിൽ. റോഡിലൂടെ നടന്നു പോകുന്നവരും വാഹനത്തിൽ യാത്ര ചെയ്യുന്നവരും ഭീതിയോടെ ഇതുവഴി പോകുന്നത്. മഴ വരുമ്പോൾ ഭയത്തോടെയാണ്…

0 Comments

കര്‍ഷക ദിനം; മികച്ച കര്‍ഷകരെ കാസറഗോഡ് നഗരസഭ ആദരിച്ചു

കാസറഗോഡ്: കാസറഗോഡ് നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് - കർഷക ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കോൺഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ…

0 Comments

ലോക് ഡൗൺ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നൽകും; കാസർകോട് ജില്ലയിലെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍…

0 Comments

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വിജിലന്റ് ഗ്രൂപ്പ്; കാസർകോട് ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന പുതിയ പദ്ധതി

കാസർകോട്: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ…

0 Comments