ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് എത്തും; പി സരിനു വേണ്ടി വോട്ട് ചോദിക്കും; ആത്മകഥാ വിവാദം തണുപ്പിക്കാൻ ശ്രമം

തിരുവനന്തപുരം: ആത്മകഥാ വിവാദം തണുപ്പിക്കാൻ പാർട്ടി ശ്രമം. ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് ഇ.പിയെ എ...

- more -