ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു; ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം; കൂടുതൽ അറിയാം..

കാസർകോട് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായിജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. അതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി. സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവ...

- more -