കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും; ഉള്ളാൾ ഉറൂസിന് 24 ന് തുടക്കമാകും

കാസർകോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും കർണ്ണാടക മംഗലാപുരത്തിനടുത്തുള്ള ഉള്ളാൾ ദർഗ്ഗയിൽ ഉറൂസിന് 24 ന് തുടക്കമാകും. ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി 432-ാം വാർഷികവും 22-ാം പഞ്ചവാർഷിക ഉറൂസ് മുബാറകിനാണ് 2025 ഏപ്രിൽ 24 ന് തുടക്ക...

- more -