വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് ബാധകം; ജനം പൊറുതിമുട്ടും..

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തി...

- more -