പൈവളിഗെ ഗ്രാമ പഞ്ചായത്തിലെ കോലീബി സഖ്യത്തിൽ നാണംകെട്ട് യു.ഡി.എഫ്; പരിഹാസ പ്രകടനം നടത്തി ഇടത് പ്രവർത്തകർ; മറിഞ്ഞത് നാലുപേരുടെ വോട്ട്; കൂടുതൽ അറിയാം..

കാസറഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. ഇത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബുധനാഴ്ച…

0 Comments