Categories
education Kerala local news

+2 പരീക്ഷയിൽ പേപ്പർ നഷ്ടപ്പെട്ടോ.? വിഷമിക്കേണ്ട, തോറ്റ വിഷയങ്ങൾ മാത്രം എഴുതി ജൂലൈ മാസത്തിൽ വിജയം ഉറപ്പിക്കാം; കൂടുതൽ വിവരങ്ങൾക്ക്..

കാസർകോട്: ബോർഡ് ഓഫ് ഓപ്പൺ സ്‌കൂളിംഗ് ആൻഡ് സ്‌കിൽ എഡ്യൂക്കേഷൻ (B.O.S.S.E) കീഴിൽ ട്രാൻസ്‌ഫർ ഓഫ് ക്രെഡിറ്റ് (TOC) മുഖേന പ്ലസ്‌ടു പരീക്ഷയിൽ പരാജയപ്പെട്ട വിഷയം മാത്രം എഴുതി പ്ലസ്‌ടു പാസ്സാവാൻ അവസരം. ഇതിനായി ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ മാസത്തിൽ ഓൺലൈൻ വഴിയായിരിക്കും പരീക്ഷകൾ. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും യൂണിവേഴ്‌സിറ്റികളിൽ തുടർ പഠനത്തിന് അംഗീകാരമുള്ള കോഴ്‌സാണ് ഇത്.

ഈ വർഷവും കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പ്ലസ്‌ടു തോറ്റവർക്കും അവരുടെ മാർക്ക് ലീസ്റ്റ് സറണ്ടർ ചെയ്‌ത്‌ ഈ ബോർഡിന് കീഴിൽ പരീക്ഷ എഴുതാം. വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ചേരുന്നതിനും ഈ പരീക്ഷ സഹായകരമാകും. ഓൺലൈൻ പരീക്ഷ ആയതിനാൽ സ്വദേശത്തും വിദേശത്തും ഉള്ളവർക്കും പരീക്ഷ എഴുതാനാകും. കൂടുതൽ വിവരങ്ങൾക്ക്: ഗൈഡൻസ് നൽകിവരുന്ന കാസർകോട്ടെ ടാലന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക. TALENT INSTITUTE, എം.ജി റോഡ്, കാസർകോട്. 9495345563

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest