Categories
സാനിറ്ററി വെയർ രംഗത്ത് പുതിയ ചുവടുവെപ്പ്; “സാക്ക് ബാത്ത് സ്റ്റുഡിയോ” കാഞ്ഞങ്ങാട് മാണിക്കോത്ത് പ്രവർത്തനമാരംഭിച്ചു
“സാക്ക് ബാത്ത് സ്റ്റുഡിയോ” (ZAK BATH STUDIO) എന്ന നാമധേയത്തിലാണ് സ്ഥാപനം അറിയപ്പെടുക.
Trending News
കാഞ്ഞങ്ങാട്: ബിസിനസ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കുളിക്കാട് കുടുംബത്തിൽ നിന്നും പുതിയ ഒരു സ്ഥാപനം കൂടി കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിച്ചു. “സാക്ക് ബാത്ത് സ്റ്റുഡിയോ” (ZAK BATH STUDIO) എന്ന നാമധേയത്തിലാണ് സ്ഥാപനം അറിയപ്പെടുക. സാനിറ്ററി വെയർ രംഗത്ത് വ്യത്യസ്ത ഡിസൈൻ, പുതു മോഡലുകൾ, മികച്ച ക്വാളിറ്റി ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കുക.
“സാക്ക് ബാത്ത് സ്റ്റുഡിയോ” തികളാഴ്ച രാവിലെ 11 മണിയോടെ കുളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. കൂളിക്കാട് അബ്ദുൽ ഖാദർ ഹാജി, ഹബീബ് കുളിക്കാട്, ഹമീദ് ഹാജി മലാംകുന്ന്, മീത്തൽ കുഞ്ഞഹമ്മദ്, ശരീഫ് ഉദുമ പടിഞ്ഞാർ, മുനീർ മാണിക്കോത്ത്, ഹനീഫ് അട്ക്ക, സത്താർ ബാരിക്കാട്, ഷെഫീഖ് കുളിക്കാട് തുടങ്ങിയവർ പങ്കടുത്തു.
https://www.instagram.com/zakbath_studio/?igsh=bnJ3ZmF4aTk5MDJi
Sorry, there was a YouTube error.