Categories
കാസർകോട് രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി യുവാവ് അറസ്റ്റില്‍
സ്ക്വാഡിൽ വിദ്യാനഗർ എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ് , എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ ഉണ്ടായിരുന്നു
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി കാസർകോട് യുവാവ് അറസ്റ്റില്‍. ജില്ലയിലെ ഹിദായത് നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാ(34)നെയാണ് കാസർകോട് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read
കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തി ലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ക്വാഡിൽ വിദ്യാനഗർ എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ് , എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ ഉണ്ടായിരുന്നു.
Sorry, there was a YouTube error.