Categories
മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയാണ് ഓര്‍മ്മവരുന്നത്; മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോൾ ടൈഗര്‍ എന്നും; വിജയ് ദേവരകൊണ്ട പറയുന്നു
തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാൻ്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ്
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ടയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മവരുന്നത് എന്നും മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോ ടൈഗര്‍ എന്നുമാണ് തനിക്ക് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്.
പുതിയ ചിത്രം ലൈഗറിൻ്റെ പ്രമോഷന് പരിപാടികളുടെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.
Also Read
തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാൻ്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനേപ്പോലെയാണെന്നും വിജയ് പറഞ്ഞു. ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന് കൂട്ടിച്ചേര്‍ത്തു.
കണ്ണ്കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നും ടൊവിനോ ഹാന്‍ഡ്സം ആണെന്നും വിജയ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹന്‍ലാലിൻ്റെയും ഡയലോഗുകള്‍ അനുകരിക്കുന്ന വിജയ്യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Sorry, there was a YouTube error.