Categories
റഷ്യന്‍ സൈന്യം പാര്‍ലമെന്റ് കീഴടക്കും എന്ന് ഉറപ്പായി; ഉക്രെയ്ന് പ്രസിഡന്റ് ഭൂഗര്‍ഭ അറയില്‍; ആയുധം വെച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ
ഉക്രെയ്നുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു.
Trending News
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു
അധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ
ഉക്രെയ്ന് തലസ്ഥാനമായ കിയവിലും അധിനിവേശത്തിൻ്റെ രണ്ടാം ദിവസം കടന്നുകയറിയ റഷ്യന്‍ സേന ഉക്രെയ്നെ പൂര്‍ണമായും കീഴ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായി. റഷ്യന്‍ സേന എത്തിയതോടെ ഉക്രെയ്ന് പ്രസിഡന്റ് വ്ലോദിമാർ സെലന്‍സ്കിയെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read
കനത്ത നാശനഷ്ടങ്ങളാണ് റഷ്യന്‍ സേന ഉക്രെയ്നില് വിതക്കുന്നത്. റഷ്യന്‍ സൈന്യം പാര്‍ലമെന്റ് കീഴടക്കും എന്ന് ഉറപ്പായതോടെയാണ് സെലന്‍സ്കിയെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയത്. ഉക്രെയ്നുമായി ചര്‍ച്ച നടത്താന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു.
Sorry, there was a YouTube error.